Top Trends News

6/recent/ticker-posts

Advertisement

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

ഒന്നരവര്‍ഷത്തോളം അടഞ്ഞു കിടന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്

 തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് പത്തുദിവസത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഈ മാസം 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയാണ് അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ. നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

Post a Comment

1 Comments