Top Trends News

6/recent/ticker-posts

Advertisement

'ചങ്ങായിമാർ ' ഷോർട്ഫിലിം ട്രൈലെർ റിലീസ് ചെയ്തു,പ്രതികരണം

 ചങ്ങായിമാർ ' ഷോർട്ഫിലിം ട്രൈലെർ റിലീസ് ചെയ്തു,പ്രതികരണം





ഒരു കൂട്ടം കൂട്ടുകാരുടെ കഥ പറയുന്ന ഒരു ഷോട്ട് ഫിലിം ആണ് ' ചങ്ങായിമാർ '.Mas Studios ' ആണ് ഈ ഷോർട്ഫിലിമിന്റെ നിർമ്മാണം,നടന്മാരായി എത്തുന്നത് നിഹാൽ,റേഹാൻ,ആദിൽ,യാസീൻ,സുഹൈൽ എന്നിവരാണ്.ചിത്രത്തിലും ഇതേ പേരുകൾ ആണ്  ഉപയോഗിച്ചിരിക്കുന്നത് . 



'പേരക്ക' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് രാവിലെ ട്രൈലെർ  റിലീസ് ആയത്.മികച്ച രീതിയുള്ള പ്രീതികരണമാണ് ട്രൈലെർ ന്  കിട്ടികൊണ്ടിരിക്കുന്നത്.ഈ ഫിലിമിന്റെ സ്റ്റോറി ആൻഡ് ഡൈലോഗ്സ് എല്ലാം എഴുതിയത് Afthab and Team  ആണ്.റയ്യാൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് ആൻഡ് ഫൈനൽ മിക്സിങ് എല്ലാം ഇതോടെ അഫ്താബ് പൂർത്തീകരിച്ചു.
ഇനിയും ട്രൈലെർ കാണാത്തവർ കാണു 





Post a Comment

0 Comments