ബിഗ്ഗ്‌ബോസ്സ സീസൺ ല്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് മണിക്കുട്ടന്‍ പുറത്തേക്ക് പോകുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് കണ്‍ഫെഷന്‍ റൂമില്‍ നിന്നും മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോകുന്നത്. മണിക്കുട്ടന്‍ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യല്‍ മീഡിയയും ആവര്‍ത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങള്‍ വരെ പാക്ക് ചെയ്തു അയച്ചപ്പോള്‍ മണിക്കുട്ടന്‍ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകര്‍ പങ്ക് വയ്ക്കുന്നു. ബിഗ് ബോസ് സീസൺ 3 ൽ നിന്നും തീർത്തും അപ്രതീക്ഷിതമായിട്ടാണ് മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് കൺഫെഷൻ റൂമിൽ നിന്നും മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോകുന്നത്. മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു. മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ബിഗ് ബോസ് വീട്ടിൽ ചർച്ച നടത്തുന്നു. സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പൂർവ്വാധികം മനക്കട്ടിയോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്.
0 Comments